മനുഷ്യ നഷ്ടം: 929,000 ല്‍ അധികം

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, സിറിയ, യെമന്‍ മറ്റുള്ള സ്ഥലങ്ങളില്‍ 9/11 ന് ശേഷം നടത്തിയ യുദ്ധങ്ങളിലെ അക്രമത്താല്‍ ഇത്രയും ആളുകള്‍ നേരിട്ട് കൊല്ലപ്പെട്ടു. ജല നഷ്ടം, മലിനജലവും മറ്റ് infrastructural പ്രശ്നങ്ങള്‍, യുദ്ധത്താലുണ്ടായ രോഗങ്ങള്‍ പോലുള്ള യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന തരംഗ പ്രതികരണമായി ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും.

Click to access Costs%20of%20War_Direct%20War%20Deaths_9.1.21.pdf

— സ്രോതസ്സ് costs of war | Sep 2021

[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )