1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു

ഭൂമിയുടെ ഉപരിതലത്തിന്റെ 71% ആവരണം ചെയ്തിരിക്കുന്ന ഭൂമിയുടെ കാലാവസ്ഥയേയും ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്ന ലോക സമുദ്രം, പ്രകൃതിദത്തമായ വ്യതിയാനങ്ങളും, അമിത ചൂഷണവും, മനുഷ്യന്റെ ഇടപെടലും കാരണം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണ്. ഈ മാറ്റങ്ങള്‍ കാരണം സമുദ്ര നിരപ്പ് പ്രതിവര്‍ഷം ശരാശരി 3.1 മില്ലി മീറ്റര്‍ എന്ന തോതില്‍ ജനുവരി 1993 മുതല്‍ മെയ് 2020 വരെ വര്‍ദ്ധിച്ചു എന്ന് Copernicus Marine Environmental Monitoring Service ന്റെ The Ocean State Report 5 ല്‍ പറയുന്നു.

— സ്രോതസ്സ് downtoearth.org.in | 24 Sep 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )