അമേരിക്കയില്‍ ഓരോ ആഴ്ചയും ലക്ഷക്കണക്കിന് കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിക്കുന്നത്. അതിവേഗം പകരുന്ന ഡല്‍റ്റ വകഭേദവും സ്കൂളുകള്‍ തുറന്നതും ആണ് അതിന് കാരണം. American Academy of Pediatrics (AAP) പറയുന്നതനുസരിച്ച് സെപ്റ്റംബര്‍ 23, 2021 വരെ മൊത്തം 57 ലക്ഷം കുട്ടികള്‍ക്കാണ് കോവിഡ്-19 ബാധിച്ചത്. കഴിഞ്ഞ് അഞ്ച് ആഴ്ചകളായി ഓരോ ആഴ്‍ച്ചയിലും രണ്ട് ലക്ഷത്തിലേറെ കുട്ടികള്‍ക്ക് രോഗം വരുന്നു.
— സ്രോതസ്സ് wsws.org | 28 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.