ഇസ്രായേലിന്റെ പദ്ധതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്നു

തങ്ങളുടെ തൊഴില്‍ദാദാക്കള്‍ Project Nimbus മായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് 400 ന് അടുത്ത് ഗൂഗിളിന്റേയും ആമസോണിന്റേയും ജോലിക്കാര്‍ ആവശ്യപ്പെട്ടു. രാജ്യം മൊത്തം സുരക്ഷയുള്ള പ്രാദേശികമായ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ് സൈറ്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പിന്‍തുണയുള്ള പദ്ധതിയാണത്. ബ്രിട്ടീഷ് പത്രമായ Guardian ല്‍ ഗൂഗിളിന്റെ 90 ജോലിക്കാരും ആമസോണിന്റെ 300 ജോലിക്കാരും പേര് പുറത്ത് പറയാതെ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്തില്‍ “ഇസ്രായേല്‍ സൈന്യത്തിനും സര്‍ക്കാരിനും അപകടകരമായ സാങ്കേതികവിദ്യ വില്‍ക്കുന്ന” ക്ലൌണ്‍ കമ്പ്യൂട്ടിങ് വമ്പന്‍മാരുടെ തീരുമാനത്തെ അപലപിച്ചു.

$120 കോടി ഡോളറിന്റെ തുടക്ക നിക്ഷേപത്തോടെ ഇസ്രായേല്‍ മൊത്തം cloud-storage sites സ്ഥാപിക്കാനുള്ള ആമസോണിന്റേയും ഗൂഗിളിന്റേയും പദ്ധതിയാണ് Project Nimbus. കടുത്ത സുരക്ഷാ മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് ഡാറ്റ ഇസ്രായേലിന്റെ അതിര്‍ത്തിക്കകത്ത് സൂക്ഷിക്കാന്‍ സൈറ്റുകള്‍ സഹായിക്കും

ചൊവ്വാഴ്ചത്തെ കത്തിനെ പിന്‍തുടര്‍ന്ന് 250 പേരുടെ “വൈവിദ്ധ്യമുള്ള യഹൂദരുടേും ഗൂഗിളുകാരോട് ചേര്‍ന്നവരു”ടേയും മറ്റൊരു സംഘം ഒരു കത്ത് പ്രസിദ്ധപ്പെടുത്തി. ഇസ്രായേല്‍ സൈന്യം ഉള്‍പ്പടെയുള്ള, പാലസ്തീന്‍കാരുടെ അവകാശങ്ങളെ ലംഘിക്കുന്ന ഇസ്രായേല്‍ സ്ഥാപനങ്ങളുമായുള്ള കരാര്‍ Alphabet പരിശോധിക്കുകയും അവര്‍ക്ക് സംഭവാന കൊടുക്കുന്നത് നിര്‍ത്തുകയും കരാര്‍ ഇല്ലാതാക്കുകയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് Alphabet.

— സ്രോതസ്സ് Jews For Justice For Palestinians | 13 Oct 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )