2020 ല്‍ ഇന്‍ഡ്യയിലെ 1.53 ലക്ഷം പേര്‍ ആത്മഹത്യ ചെയ്തു, 10,000 ല്‍ അധികം പേര്‍ കര്‍ഷകരാണ്

2020 ല്‍ ഇന്‍ഡ്യയിലെ 1,53,052 പേരാണ് ആത്മഹത്യ ചെയ്തത്. അത് റിക്കോഡാണ്. പ്രതിദിനം ശരാശരി 418 പേര്‍ ആത്മഹത്യ ചെയ്യുന്നു. അതില്‍ 10,677 പേര്‍ കാര്‍ഷിക രംഗത്ത് നിന്നുള്ളവരാണ്. യൂണിയന്‍ സര്‍ക്കാരിന്റെ പുതിയ രേഖകളിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 2019 നേക്കാള്‍ കൂടുതലാണിത്. 2019 ല്‍ 139,123 പേരാണ് ആത്മഹത്യ ചെയ്തത് എന്ന് National Crime Records Bureau (NCRB) വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ആത്മഹത്യാ തോത് (ഒരു ലക്ഷം പേരില്‍) 2019 ലെ 10.4 ല്‍ നിന്ന് വര്‍ദ്ധിച്ച് കഴിഞ്‍ വര്‍ഷം 11.3 ആയി. ആഭ്യന്തരവകുപ്പിന് താഴെ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് NCRB.

— സ്രോതസ്സ് newsclick.in | 29 Oct 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ