എത്യോപ്യ പോലുള്ള അപകട സ്ഥിതിയിലുള്ള രാജ്യങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന പോസ്റ്റുകളുടെ വ്യാപനം തടയുന്നതിലെ കമ്പനിയുടെ പരാജയത്തെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ പല പ്രാവശ്യം മുന്നറീപ്പ് കൊടുത്തതാണ്. എത്യോപ്യയില്‍ ആഭ്യന്തരയുദ്ധം കഴിഞ്ഞ വര്‍ഷം നടക്കുകയായിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളിലാണ് ഈ വിവരം കണ്ടത്.
സംഘര്‍ഷത്തിന്റെ അപകട സ്ഥിതിയിലുള്ള രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് നില്‍ക്കുന്നതായാണ് സാമൂഹ്യ മാധ്യമ വമ്പന്‍ എത്യോപ്യയെ അടയാളപ്പെടുത്തിയിരുന്നു. എങ്കിലും തീപിടിപ്പിക്കുന്ന ഉള്ളടക്കങ്ങളുടെ പ്രളയത്തെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഫേസ്‌ബുക്ക് എടുത്തില്ല.
US Securities and Exchange Commission (SEC) ന് മുമ്പാകെ പറഞ്ഞ ഡസന്‍ കണക്കിന് രേഖകളും Frances Haugen സമര്‍പ്പിച്ച രേഖകളിലും ആണ് ഈ വിവരം ഉള്ളത്.
— സ്രോതസ്സ് cnn.com | Eliza Mackintosh | Oct 25, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.