മുതലാളിത്തവും കോളനിവാഴ്ചയും കാലാവസ്ഥാ പ്രശ്നത്തിന് ശക്തിപകരുന്നു

കാലാവസ്ഥ അടിയന്തിരാവസ്ഥയെ നേരിടണം എന്ന് ലോക നേതാക്കളോട് ആവശ്യപ്പെട്ടുകൊണ്ട് കാലാവസ്ഥാ നീനി പ്രവര്‍ത്തകര്‍ ഗ്ലാസ്ഗോവില്‍ വലിയ പ്രതിഷേധ ജാഥക്ക് ഒരുങ്ങുകയാണ്. സ്വീഡനില്‍ നിന്നുള്ള ഗ്രറ്റ തുന്‍ബര്‍ഗ്, ഉഗാണ്ടയിലെ Vanessa Nakate, ഫിലിപ്പീന്‍സിലെ Mitzi Tan ഉള്‍പ്പടെയുള്ള പ്രമുഖ യുവ കാലാവസ്ഥ പ്രവര്‍ത്തകര്‍ അതില്‍ സംസാരിക്കും. സാമ്പത്തിക സ്ഥാപനങ്ങള്‍ ഫോസിലിന്ധന ഖനനത്തിന് ധനസഞ്ചയം നല്‍കുന്നതിനെതിരെ Mitzi Tan കഴിഞ്ഞ ദിവസം ലണ്ടനിലെ Standard Chartered Bank ന് മുമ്പില്‍ സമരം നടത്തിയിരുന്നു.

“ലോകത്തിലെ കാലാവസ്ഥാ ദുര്‍ബലമായ രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. ഞങ്ങളുടെ രാജ്യത്തിന്റെ നാശത്തിന് ശക്തിപകരുകയാണ് Standard Chartered Bank ചെയ്യുന്നത്. എന്റെ രാജ്യത്തെ മിക്ക ഫോസിലിന്ധന കമ്പനികള്‍ക്കും പണം കൊടുക്കുന്നത് ഈ വമ്പന്‍ ബാങ്കാണ്. ഓരോ വര്‍ഷവും കൊടുംകാറ്റ് കാരണം ഫിലിപ്പീന്‍സ് തകര്‍ന്നുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ വീട്ടുപടിക്കല്‍ അവര്‍ നാശം കൊണ്ടുവന്നു. അവരുടെ വീട്ടുപടിക്കല്‍ ഞങ്ങളിപ്പോള്‍ നീതി ആവശ്യപ്പെടുന്നു. കാലാവസ്ഥ അസ്ഥിരതക്ക് പണം കൊടുക്കാതിരിക്കൂ,” എന്ന് Mitzi Tan പറഞ്ഞു.

— സ്രോതസ്സ് democracynow.org | Nov 03, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )