മനുഷ്യ ജീവനെക്കാള്‍ ലാഭത്തിന് Pfizer പ്രാധാന്യം കൊടുക്കുന്നു എന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ ആരോപിച്ചു. 2021 ലെ അവരുടെ കൊറോണവൈറസ് വാക്സിന്‍ വില്‍പ്പന $3600 കോടി ഡോളറിലെത്തും എന്ന വില്‍പ്പ projection വന്നതിനാലാണ് അവര്‍ അത് പറഞ്ഞത്. മഹാമാരി വ്യാപിക്കുന്ന ദരിദ്ര രാജ്യങ്ങളിലേക്ക് മരുന്ന് കൊടുക്കുന്നത് വിസമ്മതിക്കുന്നതിലും കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. മൂന്നാം പാദത്തില്‍ മൊത്തം $2410 കോടി ഡോളര്‍ വില്‍പ്പന നടന്നു. അതില്‍ $1300 കോടി ഡോളര്‍ Comirnaty യില്‍ നിന്നാണ്. പൊതുജന പണത്തിന്റേയും അമേരിക്കന്‍ സര്‍ക്കാരിന്റെ സാങ്കേതികവിദ്യയുടേയും സഹായത്തോടെ ജര്‍മ്മന്‍ പങ്കാളികളായ BioNTech മായി ചേര്‍ന്ന് നിര്‍മ്മിച്ച കോവിഡ്-19 വാക്സിനാണത്.
— സ്രോതസ്സ് commondreams.org | Nov 2, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.