പേരിന് മാത്രമുള്ള യഹൂദര്‍

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായപ്പോള്‍ “പുതിയ യഹൂദവിരുദ്ധ”യെ കുറിച്ച് Rabbi Wendi Geffen ഒരു മതപ്രസംഗം ഷിക്കാഗോയില്‍ നടത്തി. യഹൂദവിരുദ്ധ യഹൂദര്‍ “പേരിന് മാത്രമുള്ള യഹൂദരാണ്” എന്നും അവരെ യഹൂദരുടെ കൂട്ടതില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അവര്‍ പ്രസംഗിച്ചു. “ഭൂരിപക്ഷ” യഹൂദരും ഇസ്രായേലിനെ പിന്‍തുണക്കുന്നുണ്ടെന്നും, സയണിസവും പുരോഗമതയും പരസ്പരം വിരുദ്ധമാണെന്ന് പറയുന്ന യുഹൂദവിരുദ്ധ യഹൂദര്‍ യഹൂദ പള്ളികളില്‍ വെടിവെപ്പ് നടത്തുന്ന വലതുപക്ഷക്കാരേക്കാളും അപകടകാരികളാണെന്നും അവര്‍ വിശദീകരിച്ചു. ഇസ്രായേല്‍ വര്‍ണ്ണവെറി നടപ്പാക്കുന്നു എന്ന് ചെറുപ്പക്കാരായ യഹൂദരില്‍ 38% പേരും ഇസ്രായലിന് യഹൂദരുടെ രാജ്യമെന്ന നിലയില്‍ നിലനില്‍ക്കാനുള്ള ഒരു അവകാശവും ഇല്ലെന്ന് 20% പേരും വിശ്വസിക്കുന്നതായി കഴിഞ്ഞ വേനല്‍ കാലത്ത് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.

— സ്രോതസ്സ് mondoweiss.net | Nov 26, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )