100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു

100ല്‍ അധികം ലക്ഷ പ്രഭുക്കളും ശതകോടീശ്വരന്‍മാരും ലോകത്തെ സഹ സാമ്പത്തിക ഉന്നതകര്‍ക്ക് ശക്തമായ ഒരു തെരഞ്ഞെടുക്കല്‍ കൊടുത്തിരിക്കുന്നു: “നികുതി അല്ലെങ്കില്‍ കവരത്തടി.” “തീവ അസമത്വമുള്ള സമൂഹത്തിന്റെ അവസാനകളി എന്താണെന്ന് ചരിത്രം വളരെ വ്യക്തമായ ചിത്രം നല്‍കുന്നു”എന്ന് ഡിസ്നിയുടെ പിന്‍ഗാമിയായ Abigail Disney, സംരംഭക മുതലാളിയായ Nick Hanauer തുടങ്ങിയ പ്രമുഖരുള്‍പ്പടെയുള്ള 102 സമ്പന്നരായവര്‍ കോര്‍പ്പറേറ്റ് ആധിപത്യമുള്ള വിര്‍ച്വല്‍ Davos സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തില്‍ മുന്നറീപ്പ് നല്‍കുന്നു. “നമ്മുടെ എല്ലാ പണക്കാര്‍ക്കും അതുപോലെ ദരിദ്രര്‍ക്കും അസമത്വത്തെ നേരിടാനുള്ള സമയമായി. പണക്കാര്‍ക്ക് നികുതി ചാര്‍ത്താന്നത് തെരഞ്ഞെടുക്കണം,” എന്ന് ആ കത്തില്‍ പറയുന്നു. കൊറോണവൈറസ് മഹാമാരി രണ്ട് വര്‍ഷം മുമ്പ് അടിച്ചതിന് ശേഷം ലോകത്തെ ഏറ്റവും വലിയ 10 പണക്കാരുടെ മൊത്തം സമ്പത്ത് പ്രതിദിനം $120 കോടി ഡോളര്‍ എന്ന തോതിലാണ് വളരുകയും അതേ സമയം ദശലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്തു എന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച Oxfam വിശകലനത്തില്‍ കണ്ടെത്തി.

— സ്രോതസ്സ് commondreams.org | Jan 19, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )