[ക്ഷമിക്കണം ഇത് സാങ്കേതിക തമാശയാണ്. പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി മാത്രം.]
[എന്തൊക്കെ കാണണം. സമ്മതിച്ചു.]
ക്ലാസുകളെ ഇല്ലാതാക്കണമെന്നോ മറ്റോ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. ദൌര്‍ഭാഗ്യവശാല്‍ പൈത്തണില്‍ ക്ലാസ് ഇല്ലാതാക്കുക അസാദ്ധ്യമാണ്. അത് ഭാഷയുടെ ഭാഗമാണ്. അതുകൊണ്ട് ഞങ്ങള്‍ അടുത്ത ഏറ്റവും നല്ല കാര്യം ചെയ്തു: എല്ലാ ക്ലാസുകളും തുല്യരായാണ് ജനിക്കുന്നത് എന്നത് പരിഗണിച്ചു.
ഈ module എല്ലാ ക്ലാസുകളേയും സംഘടിപ്പ് ഒരു ആഗോള കമ്യൂണിസ്റ്റ് വിപ്ലവം തുടങ്ങുന്നു.
import communism
class OurClass1:
pass
class OurClass2:
pass
communism.revolution(globals())
# As all classes are equal (in __hash__ and in __eq__)
# This is why you cannot put more than one object in any Set or Dict
print(set([OurClass1(), OurClass2(), OurClass2()]))
# >> {}`
— സ്രോതസ്സ് boycott github.com
പക്ഷെ github ഒഴുവാക്കാമായിരുന്നു. അത് അടിമത്തത്തിന്റെ ചിഹ്നമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.