ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു

Cardboard cutouts of Google CEO Sundar Pichai, Facebook CEO Mark Zuckerberg, and Twitter’s ex-CEO Jack Dorsey dressed as Capitol insurrectionists are displayed outside the US Capitol. Photograph: Shutterstock

ധാരാളം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ജനുവരി 6 ന്റെ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന House select committee ഉത്തരവിട്ടിരുന്നു. സ്വകാര്യതക്ക് വിശാലമായി ബാധിക്കാവുന്ന സുതാര്യതയിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പാണത്.

ആക്രമണത്തെക്കുറിച്ച് പ്ലാറ്റ്ഫോമില്‍ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ സന്ദേശങ്ങളും അതുപോലെ 2021 ന്റെ തുടക്കല്‍ തന്നെ അവര്‍ അക്രമത്തിന് പ്രോത്സാഹനം കൊടുത്തിട്ടും കൂട്ടങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ സഹായിച്ച moderation നയങ്ങളും പങ്കുവെക്കാനുള്ള ആജ്ഞാപത്രം കമ്മറ്റി Twitter, Meta, Alphabet, Reddit എന്നീ കമ്പനികള്‍ക്ക് കൊടുത്തു.

— സ്രോതസ്സ് theguardian.com | Kari Paul | 14 Jan 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ