2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു

റഷ്യയിലെ മോസ്കോയില്‍ ഇപ്പോള്‍ 1000 ല്‍ അധികം പൊതു വൈദ്യുതി ബസ്സുകള്‍ 66 റൂട്ടുകളിലായി ഓടുന്നുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും ഇ-ബസ്സുകളേക്കാള്‍ കൂടുതലാണിത്. ഈ വര്‍ഷം മോസ്കോ സര്‍ക്കാര്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനും പദ്ധതിയിടുന്നു. ഗ്രീന്‍ ബോണ്ടില്‍ നിന്നുള്ള ധനസഞ്ചയം ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്. ഇതിനകം ഇ-ബസ്സുകള്‍ 15.6 കോടി യാത്രക്കാരെ 6 കോടിയിലധികം കിലോമീറ്ററുകള്‍ കൊണ്ടുപോയി. നഗരത്തില്‍ 168 ചാര്‍ജ്ജിങ് സ്റ്റേഷനുകളുണ്ട്. 115 എണ്ണം പുതിയതായി പണിയും.

— സ്രോതസ്സ് greencarcongress.com | 20 Jan 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )