ലഘു മദ്യപാനം പോലും ആരോഗ്യത്തിന് ഹാനീകരമാണ്

ആഴ്ചയില്‍ 14 യൂണിറ്റ് മദ്യം എന്ന ബ്രിട്ടണിലെ നിര്‍ദ്ദേശിക്കപ്പെട്ട പരിധിയില്‍ കുറച്ച് മാത്രം കഴിച്ചാലും അത് ഹൃദ്രോഗങ്ങളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്ന് Clinical Nutrition ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടണിലെ 40 – 69 വയസ് പ്രായമുള്ള 3.5 ലക്ഷം ആള്‍ക്കാരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ ആശുപത്രിയിലെത്തുന്നവരെ ആണ് Anglia Ruskin University (ARU) ലെ ഗവേഷകര്‍ പഠനവിഷയമാക്കിയത്. ആഴ്‍ചയില്‍ 14 യൂണിറ്റില്‍ താഴെ മദ്യം കഴിട്ടവരില്‍, 4% ചാരായം അടങ്ങിയ ബിയറിന്റെ ഓരോ 1.5 pints കഴിക്കും തോറും ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 23% വര്‍ദ്ധനവുണ്ടാകുന്നതായി കണ്ടെത്തി. ആഴ്ചയില്‍ 14 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ബിയര്‍, cider, spirits കുടിയന്‍മാര്‍ പോലും ഹൃദയമോ രക്തക്കുഴലുകളോ ഉള്‍പ്പെട്ട ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ ആശുപത്രിയിലെത്തുന്നു.

— സ്രോതസ്സ് Anglia Ruskin University | Jan 28, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )