CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി

Espionage Act ലംഘിച്ചതിന് മുമ്പത്തെ CIA ജോലിക്കാരനായ Joshua Schulte യെ കുറ്റവാളിയെന്ന് ന്യൂയോര്‍ക്കിലെ ഒരു ഫേഡറല്‍ ജൂറി വിധിച്ചു. CIAയുടെ ഹാക്കിങ് ശേഷിയെക്കുറിച്ചുള്ള രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്.

Schulte ന് എതിരായ രണ്ടാമത്തെ വാദമായിരുന്നു ഇത്. ധാരാളം Espionage Act കുറ്റങ്ങളോടുകൂടിയായിരുന്നു മാര്‍ച്ച് 2020 ലെ അദ്ദേഹത്തിന്റെ ആദ്യത്തെ വിചാരണ അവസാനിച്ചത്. എന്നാല്‍ കോടതിയലക്ഷ്യത്തിനും FBI യോട് കള്ളം പറഞ്ഞതിനും കുറ്റവാളിയെന്ന് വിധിച്ചു.

ആദ്യത്തെ വിചാരണക്ക് വിപരീതമായി Schulte തന്നത്താനെയാണ് കേസ് വാദിച്ചത്. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ചോര്‍ച്ചയുടെ സ്രോതസ് താനല്ലെന്ന് അദ്ദേഹം തുടര്‍ന്നും വാദിച്ചു.

— സ്രോതസ്സ് thedissenter.org | Kevin Gosztola | Jul 13, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ