അമേരിക്കയിലെ കുട്ടികളുടെ പാല്‍പ്പൊടി പ്രശ്നം അടിയന്തിരമായി ഇടപെടേണ്ടതാണ്

അമേരിക്കയിലെ നാല് കോര്‍പ്പറേറ്റുകള്‍ ആണ് baby formula കമ്പോളത്തിന്റെ 90% ഉം നിയന്ത്രിക്കുന്നത്. രാജ്യത്ത് baby formula ക്ഷാമം തുടരുന്ന സ്ഥിതി കറുത്ത തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നു. ഇതില്‍ Food and Drug Administration ശക്തമായ നടപടികളെടുക്കണമെന്ന് കാലിഫോര്‍ണിയയിലെ ജനപ്രതിനിധിയായ റോ ഖന്ന സര്‍ക്കാരനോട് ആവശ്യപ്പെട്ടു. തദ്ദേശീയമായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും അധികമായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും വേണം. നിര്‍ണ്ണായക ഉല്‍പ്പന്നങ്ങളിലെ കോര്‍പ്പറേറ്റ് കുത്തകകളെ ആശ്രയിക്കുന്നത് കുറക്കാനായി antitrust laws പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ കുത്തകളെ ആശ്രയിക്കന്നതിന്റെ പ്രശ്നം പാല്‍പ്പൊടിയില്‍ മാത്രമല്ല.

— സ്രോതസ്സ് democracynow.org | Jul 25, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )