ഒരു ചരിത്രപരമായ നീക്കമായി മൂന്ന് വലിയ വാഹന നിർമ്മാണ കമ്പനികളെ തൊഴിലാളികൾ സമരം ചെയ്തു

UAW, the United Auto Workers, ചരിത്രപരമായ സമരം അമേരിക്കയിലെ മൂന്ന് വലിയ വാഹനനിർമ്മാതാക്കൾക്കെതിരെ — Ford, General Motors, Stellantis(Chrysler ന്റെ മാതൃസ്ഥാപനം) — തുടങ്ങി. Wentzville, Missouriയിലെ GM നിലയം; Toledo, Ohio യിലെ Stellantis നിലയം; Wayne, Michigan ലെ Ford നിലയം എന്നീ മൂന്ന് സ്ഥലത്ത് UAW പ്രസിഡന്റായ Shawn Fain സമരം പ്രഖ്യാപിച്ചു. സമരത്തിന്റെ തുടക്കത്തിൽ 12,700 ജോലിക്കാർ പങ്കെടുക്കും. എന്നാൽ സമരം വികസിക്കും എന്ന് Fain പറയുന്നു.

മൂന്ന് വമ്പൻ വാഹനനിർമ്മാതാക്കളും ഏറ്റവും ഉയർന്ന ലാഭം നേടുന്ന സമയത്താണ് ഈ സമരം നടക്കുന്നത്. മൂന്ന് കമ്പനികളും കൂടി കഴിഞ്ഞ ആറ് മാസത്തിൽ $2100 കോടി ഡോളർ ലാഭം നേടി എന്ന് UAW പറയുന്നു. കൂടുതൽ ശമ്പളം, പരമ്പരാഗതമായ പെൻഷൻ പദ്ധതി, കുറഞ്ഞ തൊഴിൽ ആഴ്ച തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുള്ളത്.

— സ്രോതസ്സ് democracynow.org | Sep 15, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ