റിപ്പയർ ചെയ്യാനുള്ള അവകാശത്തിന്റെ കരാർ John Deere ഒപ്പുവെച്ചു

അമേരിക്കയിലെ കൃഷിക്കാരുടെ വിജയമായി കണക്കുന്ന ഒരു Memorandum of Understanding (MoU), കാർഷിക ഉപകണ നിർമ്മാതാക്കളായ John Deere മായി American Farm Bureau Federation (AFBF) ഒപ്പുവെച്ചു. അവരുടെ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നതിനെ സംബന്ധിച്ച കരാറാണ്.

കൃഷി കൂടുതൽ സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതാകുന്നതോടെ Deere തങ്ങളുടെ ഉപകരണങ്ങളിൽ കൂടുതലായി സോഫ്റ്റ്‍വെയർ കുത്തിവെക്കുന്നുണ്ട്. എല്ലാ ട്രാക്റ്ററുകളിലും കൊയ്ത്ത് യന്ത്രങ്ങളിലും എല്ലാം autopilot സൗകര്യം standard ആയി ഉൾപ്പെടുത്തിയിരുന്നു.

John Deere Operations Center ഉണ്ടായിരുന്നു. “നിങ്ങളുടെ ബിസിനസിന്റെ സുതാര്യതയും ഉത്പാദനക്ഷമത കൂട്ടാനും വേണ്ടി അത് ഞൊടിയിടയൽ മര്‍മ്മപ്രധാനമായ പ്രവർത്തന ഡാറ്റ പിടിച്ചെടുക്കുന്നു.”

— സ്രോതസ്സ് theregister.com | Richard Currie | 9 Jan 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ