ഇസ്രായേലിൽ നിന്ന് Maoz Inon നമ്മോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ രണ്ട് രക്ഷകർത്താക്കളും, Bilha ഉം Yakovi Inon ഉം, ഹമാസ് ഒക്റ്റോബർ 7 ന് നടത്തിയ ആക്രമണത്തിൽ മറ്റ് 1,300 പേരോടൊപ്പം കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന ഇസ്രായേലിലെ Standing Together എന്ന സമാധാന പ്രസ്ഥാനത്തിന്റെ ഒരു പ്രവർത്തകനാണ് Maoz. ഗാസ അതിർത്തിക്ക് വടക്കുള്ള കർഷകരുടെ കൂട്ടായ്മയായ ഒരു കിബുട്സിലായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജീവിച്ചിരുന്നത്. അവർക്ക് 78 ഉം 76 ഉം വയസ് പ്രായമുണ്ടായിരുന്നു.
— സ്രോതസ്സ് democracynow.org | Oct 18, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.