ബിടി വഴുതനങ്ങ ജൈവമോഷണ കേസ്

Biopiracyയെ കുറിച്ചുള്ള പൊതു താൽപ്പര്യ ഹർജി കേൾക്കണമെന്ന് കർണാടക ഹൈക്കോടതിയോട് സുപ്രീം കോടതി നവംബർ 22 ന് ഉത്തരവിട്ടു. 2013 ൽ National Green Tribunal കൊടുത്ത പരാതിയായിരുന്നു അത്.

പ്രകൃതിദത്തമായ ജൈവരാസവസ്തുക്കളോ ജനിതക പദാർത്ഥങ്ങളോ വാണിജ്യപരമായി ചൂഷണം ചെയ്യുന്നതിനെയാണ് Biopiracy എന്ന് വിളിക്കുന്നത്. അതിന്റെ ഭാവി ഉപയോഗത്തെ തടയാനായി അവർ പേറ്റന്റുകൾ ഉപയോഗിക്കുന്നു. എന്നാൽ അതേ സമയം ആ വസ്തു കിട്ടയ സ്ഥലത്തെ സമൂഹത്തിന് മതിയായ പ്രതിഫലം കൊടുക്കുകയുമില്ല.

ജൈവ മോഷണ സംരക്ഷണത്തിൽ നിന്ന് ധാരാളം വിളകളെ നീക്കിയ സമയത്താണ് ഈ നീക്കം വന്നിരിക്കുന്നത്.

— സ്രോതസ്സ് downtoearth.org.in | Shuchita Jha | 08 Dec 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ