ഗാസയിലെ ബോംബിടൽ നിർത്തണമെന്ന്, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സമാധാനപ്രവർത്തകന്റെ സഹോദരൻ ഇസ്രായേലിനോട് ആവശ്യപ്പെടുന്നു

“എന്റെ സർക്കാരിനോടുള്ള എന്റെ അഭ്യർത്ഥന: ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കുക.” ഇസ്രായേലിലെ ഒരു സമാധാന പ്രവർത്തകനായ Noy Katsman ന്റെ സന്ദേശം. 1,400 പേർ കൊല്ലപ്പെട്ട ഒക്റ്റോബർ 7 ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ സഹോദരൻ Hayim Katsman ന്റെ ശ്‌മശാനപ്രസംഗത്തിലാണ് അദ്ദേഹം അത് പറഞ്ഞത്. ഗാസയിൽ ഇപ്പോഴും 222 പേർ ബന്ദികളായി കഴിയുന്നു. രണ്ടുപേരെയാണ് വിട്ടയച്ചത്.

Hayim Katsman ഒരു സര്‍വ്വകലാശാലാ അദ്ധ്യാപകനും സമാധാന പ്രവർത്തകനും ഗാസയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള Holit kibbutz ലെ ഫലവൃക്ഷ tender ഉം ആയിരുന്നു. ഒക്റ്റോബർ 7 ന് അയൽക്കാരായ മൂന്ന് പേരുടെ ജീവൻ അദ്ദേഹം രക്ഷിച്ചിരുന്നു.

— സ്രോതസ്സ് democracynow.org | Oct 23, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ