ന്യൂറോണുകളോട് പരസ്പരം സംസാരിച്ചുകൊണ്ട് ചെറുകുടല്‍ മൊത്തം തലച്ചോറിനോടും ആശയവിനിമയം നടത്തുന്നു

ദഹനവുമായി ബന്ധപ്പെട്ട motor functions തുടങ്ങുകയും ചെറുകുടലില്‍ നിന്നുള്ള സന്ദേശത്തോട് തലച്ചോറ് പ്രതികരിക്കുന്നു എന്നതൊക്കെ അത്ഭുതമുണ്ടാക്കുന്ന വിവരങ്ങളല്ല. brainstem നിര്‍ദ്ദേശം കൊടുക്കുന്ന ഇത്തരത്തിലുള്ള അടിസ്ഥാന ജൈവ പ്രവര്‍ത്തികള്‍ കൂടുതലും സ്വപ്രേരിതമാണ്. New University of Illinois എലികളില്‍ നടത്തിയ ഗവേഷണത്തില്‍ എലികളുടെ തലച്ചോറിന്റെ മുഴുവന്‍ ഭാഗത്തേക്കും ചെറുകുടലില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ വ്യാപിക്കുന്നതായി കണ്ടു. ചെറുകുടലും തലച്ചോറ് മൊത്തത്തിലും തമ്മിലുള്ള നാഡീകോശ ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം ആണിത്. ചിലപ്പോഴൊക്കെ വയറ് നിറഞ്ഞു എന്ന തോന്നലിനെ ചിന്തിക്കുന്ന തലച്ചോറ് … Continue reading ന്യൂറോണുകളോട് പരസ്പരം സംസാരിച്ചുകൊണ്ട് ചെറുകുടല്‍ മൊത്തം തലച്ചോറിനോടും ആശയവിനിമയം നടത്തുന്നു

തങ്ങളുടെ അള്‍ഗോരിഥങ്ങള്‍ ഭിന്നിപ്പുകളെ ശക്തമാക്കുന്നു എന്ന ആഭ്യന്തര മുന്നറീപ്പുകളെ ഫേസ്‌ബുക്ക് അവഗണിക്കുന്നു

ഫേസ്‌ബുക്കിന്റെ platform ഉപയോക്താക്കളിലെ ഭിന്നിപ്പുകളെ ചൂഷണം ചെയ്യുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്ന ആഭ്യന്തര ഗവേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ ആ കണ്ടെത്തലുകളെ അവഗണിക്കുന്നു. ആളുകളെ ഒന്നിച്ച് കൊണ്ടുവരുന്നു എന്ന കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് വിരുദ്ധമാണിത്. Wall Street Journal ല്‍ വന്ന വിശദമായ റിപ്പോര്‍ട്ട് പ്രകാരം 2018 ല്‍ തന്നെ തങ്ങളുടെ platform എന്താണ് അതിന്റെ ഉപയോക്താക്കളോട് ചെയ്യുന്നതെന്ന് മനസിലാക്കിയിട്ടും ഉദ്യോഗസ്ഥര്‍ ഒരു നടപടിയും എടുത്തില്ല. "മനുഷ്യ തലച്ചോറിന്റെ ഭിന്നിപ്പിനോടുള്ള ആകര്‍ണത്തെ ഞങ്ങളുടെ അള്‍ഗോരിഥമുകള്‍ ചൂഷണം ചെയ്യുന്നു," … Continue reading തങ്ങളുടെ അള്‍ഗോരിഥങ്ങള്‍ ഭിന്നിപ്പുകളെ ശക്തമാക്കുന്നു എന്ന ആഭ്യന്തര മുന്നറീപ്പുകളെ ഫേസ്‌ബുക്ക് അവഗണിക്കുന്നു

ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു

ഒരു വശത്തിന് പകരം രണ്ട് വശത്തുനിന്നും സൌരോര്‍ജ്ജം സ്വീകരിക്കുന്ന ഇരു വശ സൌരോര്‍ജ ഫലകങ്ങളും സൂര്യനെ പിന്‍തുടരാനായി ഒറ്റ axis പിന്‍തുടരല്‍ സംവിധാനവും ഉള്ള സംവിധാനം ഏറ്റവും കുറഞ്ഞ സൌരോര്‍ജ്ജ സംവിധാനമാണെന്ന് Joule എന്ന ജേണലില്‍ വന്ന പഠനം വ്യക്തമാക്കുന്നു. ഈ സാങ്കേതികവിദ്യകളുടെ സങ്കരത്തിന് ഒറ്റ വശമുള്ള സ്ഥിരമായ ഫലകങ്ങളേക്കാള്‍ 35% കൂടുതല്‍ ഊര്‍ജ്ജം ശേഖരിക്കാനാകും. അതേ സമയം വൈദ്യുതിയുടെ വില 16% കുറയുകയും ചെയ്യുന്നു. കാലാവസ്ഥാ സ്ഥിതി, സൌരോര്‍ജ്ജ ഫലകങ്ങളുടെ വില, മറ്റ് ഘടകങ്ങള്‍ എന്നിവ … Continue reading ഇരു വശ സൌരോര്‍ജ ഫലകങ്ങള്‍ സൌരോര്‍ജ്ജത്തെ ഏറ്റവും ചിലവ് കുറഞ്ഞതാക്കുന്നു

ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു

ഭൂമി ആറാമത്തെ ഉല്‍മൂലനത്തിന്റെ പാതയിലാണ്. അതിനെ വേഗത വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. നിര്‍ണ്ണായകമായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്പീഷീസുകളുടെ എണ്ണവും വിതരണവും ഗവേഷകര്‍ പരിശോധിച്ചു. കരയിലെ കശേരുമൃഗങ്ങളില്‍ 515 സ്പീഷീസുകള്‍ക്ക് 1,000 ല്‍ താഴെ എണ്ണമേ അവശേഷിക്കുന്നുള്ളു എന്ന് അവര്‍ കണ്ടെത്തി. അതായത് അവ ഉന്‍മൂലനത്തിന് അടുത്താണ്. അതില്‍ പകുതിയെണ്ണത്തിന് ജീവനുള്ള 250 ല്‍ താഴെ അംഗങ്ങളേയുള്ളു. മനുഷ്യന്റെ കടന്നുകയറ്റം മൂലമാണിത്. 45 കോടി കൊല്ലങ്ങളില്‍ നടന്ന് ആദ്യത്തെ അഞ്ച് മഹാ ഉന്‍‌മൂലനങ്ങള്‍ 70% - 95% സ്പീഷീസുകളെ നശിപ്പിച്ചിരുന്നു. ഉല്‍ക്ക, … Continue reading ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു