ചൈനയിലില്‍ പെയ്യുന്ന മഴ 24 സംസ്ഥാനങ്ങളില്‍ നാശം വിതക്കുകയാണല്ലോ. വലിയ അണക്കെട്ടായ Three Gorges Dam ന്റെ സുരക്ഷയെക്കുറിച്ച് പ്രസിദ്ധനായ ഒരു hydrologist ആയ Wang Weiluo (王維洛) സംശയങ്ങള്‍ പ്രകടിപ്പിക്കുകയും അത് ഏത് നിമിഷവും തകരാം എന്നും മുന്നറീപ്പ് നല്‍കി. ജൂണ്‍ ഒന്ന് മുതല്‍ തെക്കന്‍ ചൈനയില്‍ പെയ്യുന്ന മഴ കാരണം ജൂണ്‍ 21 ആയപ്പോഴേക്കും 7,300 വീടുകള്‍ നശിക്കുകയും 80 ലക്ഷം ആളുകളെ ബാധിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ സാമ്പത്തിക നഷ്ടം US$290 കോടി ഡോളറാണ് … Continue reading ചൈനയുടെ ത്രീ ഗോര്‍ജെസ് അണക്കെട്ട് അപകട സ്ഥിതിയില്‍
ലേഖകന്‍: admin
ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു
ജയിലില്‍ കിടന്ന അത്രകാലവും പിഴയായി മാസം $25 ഡോളറും നല്‍കാനായി Kings Bay Plowshares പ്രവര്‍ത്തകയായ Elizabeth McAlister ന് എതിരായ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ 4, 2018 ന് ജോര്‍ജ്ജിയയിലെ U.S. Naval Submarine Base Kings Bay ക്ക് എതിരെ സമാധാനപരമായ സത്യഗ്രഹ സമരം നടത്തിയതാണ് അവരുടെ കുറ്റം. "ഞാന്‍ ചെയ്തത് എനിക്ക് എന്റെ മനഃസ്സാക്ഷിയേയും എന്റെ വിശ്വാസത്തേയും പിന്‍തുടരുകയാണ്," ഫെഡറല്‍ ജഡ്ജിയായ Lisa Godbey Wood യോട് വിചാരണ വേളയില്‍ … Continue reading ആണവായുധ വിരുദ്ധരായ Kings Bay Plowshares നെതിരായ ആദ്യത്തെ വിധി വന്നു
നിങ്ങള്‍ക്ക് ജനാധിപത്യം ഇല്ലെങ്കില്‍ പിന്നെ എന്ത് കുന്തമാണുള്ളത്?
Greg Palast, Lee Camp
ബഹുജന മാധ്യമ യന്ത്രം
2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു
അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു
തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും
പലജോലിചെയ്യുന്നത് (multitasking) ആളുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല അവരില്‍ സന്തോഷകരമല്ലാത്ത വികാരങ്ങളും പ്രകടമാകും. അത് മൊത്തം ഓഫീസ് സംസ്കാരിത്തില്‍ മോശകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പലജോലിചെയ്യുന്ന വ്യക്തികള്‍ അങ്ങനെ ചെയ്യാത്ത മറ്റുള്ളവരേക്കാള്‍ ദുഖിതരാണ്. ആ ദുഖത്തിന്റെ കൂടെ ഭയത്തിന്റെ ഒരു സ്പര്‍ശവും ഉണ്ട്. പലജോലിചെയ്യുന്നത് വലിയൊരു മാനസിക ഭാരമാണുണ്ടാക്കുന്നത്. അത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത് ദുഖത്തിന്റെ രൂപത്തില്‍ പ്രകടമാകും. അതിനോടൊപ്പമുള്ള പേടി അമ്പരപ്പിക്കുന്നതാണ്. അടുത്ത തടസത്തെക്കുറിച്ചുള്ള അബോധമനസിലെ പ്രതീക്ഷയില്‍ വേരുന്നിയതാണത്. പലജോലി ചെയ്യുന്നത് വ്യപകമായ രീതിയായതിനാല്‍ ഈ … Continue reading തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും
അമേരിക്കയെ ശരിക്കും കൊള്ളയടിക്കുന്നത് ആരാണ്?
Robert Reich
ഹമാസിനെ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ എങ്ങനെ സഹായിച്ചു
Blowback
Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു
12 Solaris Urbino ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി വാങ്ങാനായി പോളണ്ടിലെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനമായ Lublin നിര്‍ദ്ദേശം കൊടുത്തു. നവംബര്‍ 2021 - ഏപ്രില്‍ 2022 കാലത്ത് അത് ലഭ്യമാകുമെന്ന് കരുതുന്നു. ഈ വൈദ്യുതി ബസ്സുകളും 7 ചാര്‍ജ്ജിങ് സ്റ്റേഷനുകളും ശേഷമുള്ള സേവനങ്ങള്‍ക്കുമായുള്ള ഈ കരാര്‍ PLN 3.2 കോടിയുടേതാണ് (US$76 ലക്ഷം ഡോളര്‍). ഇടക്കിടയുള്ള അതിവേഗ ചാര്‍ജ്ജിങ്ങിന് പാകത്തിലുള്ള 116 kWh ന്റെ Solaris High Power ബാറ്ററികള്‍ ഈ ബസ് ഉപയോഗിക്കുന്നു. … Continue reading Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു
കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു
പുതിയ കൊറോണ വൈറസ് ലോകം മൊത്തം രോഗവും, മരണവും, ദുരന്തവും പടർത്തുന്നു. അതിന്റെ ദോഷത്തിൽ നിന്ന് ഒരു സാമ്പത്തിക വിഭാഗവും ഒഴുവാകപ്പെട്ടിട്ടില്ല. എന്നിട്ടും ആഗോള മഹാമാരി ദുരന്തത്തിന് ഇടക്ക് ഒരു വ്യവസായം അതിജീവിക്കുന്നു എന്ന് മാത്രമല്ല, അത് നല്ല ലാഭം നേടുകയും ചെയ്യുന്നു. “മരുന്ന് കമ്പനികൾ കോവിഡ്-19 നെ ജീവിതത്തിലൊരിക്കലുണ്ടാകുന്ന ബിസിനസ് അവസരമായാണ് കാണുന്നത്. ലോകത്തിന് മരുന്നുകളുടെ ആവശ്യമുണ്ട് എന്നത് തീർച്ചയാണ്. പ്രത്യേകിച്ച് പുതിയ കൊറോണ പകർച്ചവ്യാധിക്ക് നമുക്ക് ചികൽസ വേണം വാക്സിൻ വേണം ടെസ്റ്റുകൾ വേണം. … Continue reading കൊറോണ വൈറസിൽ നിന്ന് ലാഭം കൊയ്യാൻ വമ്പൻ മരുന്നുകമ്പനികൾ തയ്യാറാകുന്നു