മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു

മനുഷ്യാവകാശ സംഘടനകള്‍ പീഡനം എന്ന് വിളിക്കുന്ന വിവാദപരമായ ചോദ്യം ചെയ്യല്‍ രീതികള്‍ വികസിപ്പിക്കുന്നതില്‍ സഹായിച്ച ഒരു Spokane മനശാസ്ത്രജ്ഞന്‍ South Hill ലെ Mormon congregation ന്റെ പുതിയ ആത്മീയ നേതാവായി. Spokane Stake President ആയ James Lee ക്ക് Bruce Jessen നെ Spokane ന്റെ 6ാം വാര്‍ഡിന്റെ ബിഷപ്പാകാനായുള്ള മോര്‍മന്‍ വിശ്വാസ പ്രകാരമുള്ള “call” കിട്ടി. അത് Salt Lake City യിലെ Church of Jesus Christ of Latter-day Saints hierarchy അംഗീകരിച്ചു. ഞായറാഴ്ച congregation നടന്നു. 200 പ്രതിനിധികള്‍ ഐക്യകണ്ഠേനയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഒരു കൂട്ടം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ നിയോഗത്തെ അത്ഭുതത്തോടെ കാണുന്നു. Central Intelligence Agency സെപ്റ്റംബര്‍ 11, 2001 ആക്രമണ ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യാനായുള്ള രീതികള്‍ വികസിപ്പിക്കുന്നതില്‍ James Mitchell നോടൊപ്പം നിന്നു എന്ന കാരണത്താല്‍ അവര്‍ Jessen നെ തള്ളിപ്പറയുന്നു. 2009 U.S. Senate committee റിപ്പോര്‍ട്ട് പ്രകാരം അവയില്‍ ചിലത് ഉറക്കം കെടുത്തുക, waterboarding എന്നിവയാണ്.

— സ്രോതസ്സ് spokesman.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )