വാര്‍ത്തകള്‍

എത്ര നിരപരാധികള്‍ ജയിലിലുണ്ട്?

1980കള്‍ക്ക് ശേഷം അറിയപ്പെട്ട DNA വിശകലനത്തിന്റെ ഫലമായി 281 പേരെ അമേരിക്കയില്‍ കുറ്റവിമുക്തരാക്കി. അവിടെ ജയിലില്‍ കിടക്കുന്ന മൊത്തം ആളുകളില്‍ 1% പേര്‍‌ നിരപരാധികളാണ്. ഏകദേശം 20,000 പേര്‍ വരും ഇത്. രാജ്യ മൊത്തം 850 പേരെ 1980കള്‍ക്ക് ശേഷം കുറ്റവിമുക്തരാക്കിയിട്ടുണ്ട് എന്ന് University of Michigan ലെ നിലയമ വിഭാഗം പ്രൊഫസര്‍ Samuel Gross പറയുന്നു.

റിക്കോര്‍ഡ് തകര്‍ത്ത് ഇസ്രായേല്‍ കുടിയേറ്റം കൂടുന്നു

കൈയ്യേറിയ West Bank ല്‍ ഇസ്രായേല്‍ പഴയ റിക്കോര്‍ഡ് തകര്‍ത്ത് കുടിയേറ്റം നടത്തുന്നു. ഇസ്രായേല്‍ സംഘമായ Peace Now പറയുന്നതനുസരിച്ച് കുടിയേറ്റ വീടുകളില്‍ 20% വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ആയിരക്കണക്കിന് പുതിയ വീടുകള്‍ അവിടെ നിര്‍മ്മിക്കുന്നു എന്ന് Peace Now ന്റെ Yariv Oppenheimer പറഞ്ഞു. കുടിയേറ്റം നിര്‍ത്തിവെക്കാനുള്ള പാലസ്തീന്‍കാരുടെ അഭ്യര്‍ത്ഥന അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ തള്ളിക്കളഞ്ഞു.

അമേരിക്കയുടെ സൈനിക വിമാനങ്ങളില്‍ 31% വും ആളില്ലാ വിമാനങ്ങള്‍

പുതിയ കണക്കനുസരിച്ച് അമേരിക്കയുടെ സൈനിക വിമാനങ്ങളില്‍ കൂടുതലും ആളില്ലാ വിമാനങ്ങള്‍ ആണ്. സൈനിക വിമാനങ്ങളില്‍ 31% വും ആളില്ലാ വിമാനങ്ങള്‍ ആണെന്നാണ് Congressional Research Service റിപ്പോര്‍ട്ട് പറയുന്നത്. 2005 ല്‍ ഇത്തരം വിമാനങ്ങള്‍ 5% മാത്രമായിരുന്നു.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. ആകെ ചെയ്യാവുന്നത് നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ സ്വഭാവം ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ്.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

One thought on “വാര്‍ത്തകള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s