രാജ്യത്തിനകത്തെ ജനദ്രോഹികള്‍ക്കെതിരായ സമരം ആവശ്യമാണ്. അതില്‍ പങ്കുചേരൂ.
1. ആലപ്പുഴ: ഒക്ടോ 2 ന് വൈകുന്നേരം 3 മണിക്ക്
സ്ഥലം: ചേർത്തലയിൽ ബസ്റ്റാന്റ് പരിസരം
സംഘാടനം : ജൈവ കർഷക സമിതി
Con: സി.ജി. പ്രകാശൻ 9846136793
2. കണ്ണൂർ: ഒക്ടോ 2ന്
വൈകിട്ട് 4 മണിക്ക്
പ്രചരണ പരിപാടി
സ്ഥലം: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരം
സംഘാടനം: ജില്ലാ പരിസ്ഥിതി സമിതി, MNHS, സീക്ക്.
Con: ഹരിആശ: 9447089027
3. കോഴിക്കോട്:
ഒക്ടോ 2ന് രാവിലെ 10 മണിക്ക്.
പ്രചരണ ജാഥയും
സത്യാഗ്രഹവും
സ്ഥലം: പൂക്കാട് ക്വിറ്റ് ഇന്ത്യാ സ്മാരകം.
സംഘാടനം: സ്കൂൾ ഓഫ് അഗ്രികൾച്ചർ
പൂക്കാട് കലാലയം,
ജൈവകർഷക സമിതി.
Con: ഉണ്ണിഗോപാലൻ 8547676700.
4. കോഴിക്കോട്:
ഒക്ടോ 2ന് രാവിലെ 10 മണിക്ക്.
സത്യാഗ്രഹം.
സ്ഥലം: കോഴിക്കോട് ബസ്റ്റാന്റ് പരിസരം.
സംഘാടനം: പരിസ്ഥിതി ജൈവകർഷക കൂട്ടായ്മ.
Con: ടി.വി. രാജൻ 9497307319
5. വയനാട്:
ഒകടോ: 1ന് ഉച്ചയ്ക്ക് 2.30ന്
പ്രചരണജാഥയും യോഗവും
സ്ഥലം: മാനന്തവാടി ടൗൺ
സംഘാടനം: പഴശ്ശി സ്മാരക ഗ്രന്ഥശാല,
ജി. എം. ഫ്രീ കേരള, ജൈവ കർഷക സംഘം.
Con: രാജേഷ് കൃഷ്ണൻ
9845650032
6. മലപ്പുറം: ഒക്ടോ 2 ന് വൈകീട്ട് 4 മണിക്ക്. സായാഹ്ന ധർണ്ണ
സ്ഥലം: പൊന്നാനി സി.വി ജംഗ്ഷൻ
സംഘാടനം: നല്ല ഭക്ഷണ പ്രസ്ഥാനം
Con: ഡോ. സിജിൻ 9446247459.
7. മലപ്പുറം: ഒകടോ 2 ന്
രാവിലെ 10 മണിക്ക്.
സത്യാഗ്രഹം
സ്ഥലം: നിലമ്പൂർ ബസ്റ്റാന്റ് പരിസരം
സംഘാടനം: നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം, ഫ്രണ്ട്സ് ഓഫ് നാച്വർ
Con: ഷാഫി 97452 01210
8. മലപ്പുറം: ഒകടോ 2 ന്
രാവിലെ 10 മണിക്ക്.
സത്യാഗ്രഹം
സ്ഥലം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിനു മുൻവശം.
സംഘാടനം: ഫ്രണ്ട്സ് ഓഫ് നാച്വർ,
ജില്ലാ പരിസ്ഥിതി സമിതി.
Con: ഷാഫി 97452 01210.
9. മലപ്പുറം: ഒകടോ 2 ന്
രാവിലെ 10 മണിക്ക്.
സത്യാഗ്രഹം
സ്ഥലം : കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരം
സംഘാടനം: ഫ്രണ്ട്സ് ഓഫ് നാച്വർ,
നിളാ സംരക്ഷണ സമിതി.
Con: ഷാഫി 97452 01210
10. പാലക്കാട്: ഒകടോ 2 ന്
ഉച്ചയ്ക്ക് 2 മണിക്ക്.
ബോധവൽക്കരണം
സ്ഥലം: കോട്ടമൈതാനം, ഗാന്ധി സ്മൃതി മണ്ഡപം.
സംഘാടനം: കേരള പരിസ്ഥിതി ഐക്യവേദി.
Con: ഉമ ജെ. വിനോദ് 9746850939,
11. തൃശ്ശൂർ: രാവിലെ 10 മണിക്ക്.
സത്യാഗ്രഹം
സ്ഥലം: തൃശ്ശൂർ വടക്കേ സ്റ്റാന്റിനു മുമ്പിൽ
സംഘാടനം: സാലിം അലി ഫൗണ്ടേഷൻ ജൈവ കർഷക സമിതി, കേരളീയം, തണൽ, ചാലക്കുടി പുഴ സംരക്ഷണ സമിതി, നല്ലഭൂമി അഷ്ടമിച്ചിറ
Con: കെ. പി. ഇല്യാസ്. 9496149173.
12. എറണാകുളം: ഒക്ടോ: 2ന്
വൈകിട്ട് 4 മണിക്ക്
സത്യാഗ്രഹം
സ്ഥലം: മറൈൻ ഡ്രൈവ്
സംഘാടനം: ജൈവകർഷക സമിതി.
Con: എൻ. കൃഷ്ണൻ 9961458363
13. ഇടുക്കി: ഒക്ടോ 2 ന് രാവിലെ 11 മണിക്ക്.
സത്യാഗ്രഹം
സ്ഥലം: തൊടുപുഴ ഗാന്ധി സ്ക്വയർ
സംഘാടനം:
ജൈവ കർഷക സമിതി
Con: N U ജോൺ 09446478278
14. കോട്ടയം :
ഒകടോ: 1ന് വൈകിട്ട് 4 മണിക്ക്
ഗാന്ധി അനുസ്മരണവും,
കടുക് സത്യാഗ്രഹവും
സ്ഥലം: കടുത്തുരുത്തി, മുട്ടിച്ചിറ.
സംഘാടനം: ജൈവകർഷക സമിതി,
ജൈവസംസ്കൃതി
Con: ജോർജ്ജ് മുല്ലക്കര : 9400588189.
15. പത്തനംതിട്ട: ഒക്ടോബർ 2ന് രാവിലെ 10 മണിക്ക്
ജൈവകർഷക സംഗമവും ജി.എം കടുക് സംവാദവും
സ്ഥലം: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഹാളിൽ
Con: ജോസ് അഗസ്റ്റിൻ 9400588189
16. തിരുവനന്തപുരം: ഒക്ടോ 2 ന് വൈകീട്ട് 6.30 ന്.
സമരദീപ കൂട്ടായ്മ
സ്ഥലം: സെക്രട്ടറിയേറ്റിനു മുമ്പിൽ
സംഘാടനം: ജി.എം ഫ്രീ കേരള, ജൈവ കർഷക സമിതി, കേരള പരിസ്ഥിതി ഐക്യവേദി, മാനവീയം തെരുവോര കൂട്ടായ്മ
17. കാസര്‍ഗോഡ് :
ഒകടോ 2 ന്
ഉച്ചയ്ക്ക് 2 മണിക്ക്:
സത്യാഗ്രഹം
സ്ഥലം: കാഞ്ഞങ്ങാട് , മാവിൻതോപ്പ് മൈതാനം
സംഘാടനം: ജില്ലാ പരിസ്ഥിതി സമിതി. ജൈവകർഷക സമിതി. ശാസ്ത്ര സാഹിത്യ പരിഷത്ത്.
Con: അഡ്വ: ടി. വി. രാജേന്ദ്രൻ 09495375756