ഫേസ്ബുക്ക് ബഹിഷ്ക്കരിക്കാന്‍ പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു

ഇസ്രായേലിന്റെ ആവശ്യപ്രകാരം ധാരാളം ലേഖനങ്ങളും, അകൌണ്ടുകളും നശിപ്പിച്ചതിനാലും പേജുകള്‍ സസ്പന്റ് ചെയ്തതിനാലും ഒരു കൂട്ടം പാലസ്തീന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ബഹിള്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്നു. അടുത്തകാലത്ത് Shehab News Agency, Al-Quds News Network ഉള്‍പ്പടെ രണ്ട് വലിയ പാലസ്തീന്‍ മാധ്യമ പേജുകളുടെ admins ന്റേയും editors ന്റേയും പത്തില്‍ അധികം അകൌണ്ടുകള്‍ ഒരു മുന്നറീപ്പുമില്ലാതെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു.
#FBCensorsPalestine

— സ്രോതസ്സ് english.pnn.ps

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )