ഇസ്രായേലുമായി അടുപ്പമുള്ള സുരക്ഷാ കമ്പനിയുടെ കരാര്‍ ലാറ്റിനമേരിക്കയിലെ ഗവേഷണ സ്ഥാപനം നിര്‍ത്തലാക്കി

ബ്രിട്ടീഷ് സുരക്ഷാ കമ്പനിയായ G4S മായുള്ള കരാര്‍ പുതുക്കേണ്ട എന്ന് International Center for Advanced Studies in Communications for Latin America (CIESPAL) തീരുമാനിച്ചു.
പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനവുമായി ഈ കമ്പനിക്കുള്ള അടുപ്പം BDS പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇത്. G4S ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ കമ്പനിയാണ്.

വിചാരണയില്ലാതെ പാലസ്തീനിലെ രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലുകള്‍ നടത്തുന്നതിന് ഇവര്‍ സഹായം നല്‍കുന്നു. ഇസ്രായേല്‍ സൈനിക ചെക് പോയന്റുകളിലേക്കും, നിയമവിരുദ്ധ കോളനികളിലേക്കും, സൈനിക, പോലീസ് കെട്ടിടങ്ങള്‍ക്കും വേണ്ട ഉപകരണങ്ങളും ഇവര്‍ നല്‍കുന്നു

https://bdsmovement.net/stop-g4s

— സ്രോതസ്സ് bdsmovement.net

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )