വിപ്ലവകാരി ലൈല ഖാലിദ് നിരാഹാര സമരം തുടങ്ങി

നിരാഹാര സമരം നടത്തുന്ന പാലസ്തീന്‍ തടവുകാര്‍ക്ക് പിന്‍തുണയായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് Popular Front for the Liberation of Palestine അംഗമായ ലൈല ഖാലിദ് (Leila Khaled) നിരാഹാര സമരം തുടങ്ങി. ഇസ്രായേലിലെ ജയിലുകളില്‍ കഴിഞ്ഞ 21 ദിവസങ്ങളായി ചരിത്രപരമായ മഹാ നിരാഹാര സമരമാണ് നടന്നുവരുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ Democratic People’s Unity Party of Jordan നടത്തുന്ന പരിപാടിയിലാണ് ലൈല ഇത് പറഞ്ഞത്.

ഏപ്രില്‍ 17 ന് ആണ് 1,700 പാലസ്തീന്‍ തടവുകാര്‍ അനിശ്ഛിത കാല നിരാഹാര സമരം തുടങ്ങിയത്. അവരുടെ ആരോഗ്യം ദിനംപ്രതി വഷളാകുകയായിട്ടും ഇസ്രായേല്‍ അധികൃതര്‍ തടവുകാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിട്ടില്ല.

— സ്രോതസ്സ് telesurtv.net


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )