ബ്രിട്ടീഷ് സര്‍ക്കാരിനെ കോടതിയില്‍ പാലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരാജയപ്പെടുത്തി

സമാധാനപരമായ Boycott, Divestment and Sanctions പ്രസ്ഥാനത്തിന് വേണ്ടി ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ Palestine Solidarity Campaign പ്രധാനപ്പെട്ട ഒരു വിജയം നേടി. Local Government Pension Schemes (LGPS) ന് സര്‍ക്കാര്‍ കൊടുത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചിലത് നിയമവിരുദ്ധമാണ് എന്നാണ് കോടതി പറയുന്നത്. Department for Communities and Local Government സെപ്റ്റംബര്‍ 2016 ന് കൊണ്ടുവന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഇസ്രായേലിനും ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമ ലംഘനങ്ങളില്‍ implicated ആയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും എതിരായ നിക്ഷേപ വിരുദ്ധ സമരത്തെ ഇല്ലാതാക്കാനും ബ്രിട്ടണിന്റെ പ്രതിരോധ വ്യവസായത്തെ സംരക്ഷിക്കാനും വേണ്ടിയായിരുന്നു. Administrative Court ന്റെ ജഡ്ജി ആയ Sir Ross Cranston ജൂണ്‍ 22 ന് ജുഡീഷ്യല്‍ റിവ്യൂവിന് ഉത്തരവിട്ടിരുന്നു. അത് പ്രകാരം സര്‍ക്കാര്‍ തെറ്റായ കാര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തി.

— സ്രോതസ്സ് bdsmovement.net

ഇസ്രായേലിനെ ബഹിഷ്കരിക്കുക. മതരാഷ്ട്രങ്ങള്‍ ഇല്ലാതാകട്ടേ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )