പ്രസിദ്ധ സിനിമ സംവിധായകന്‍ Ken Loach സിനിമയില്‍ നിന്നുള്ള പണം BDS പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുന്നു

ബ്രിട്ടീഷ് സിനിമ സംവിധായകന്‍ Ken Loach ന്റെ പുതിയ സിനിമയുടെ ഇസ്രായേലിലെ പ്രദര്‍ശനത്തില്‍ നിന്നുള്ള പണം പാലസ്തീന്‍ BDS National Committee (BNC) ക്ക് സംഭാവനയായി നല്‍കി. സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പാലസ്തീന്‍കാരുടെ സമരത്തിന്റെ പിന്‍തുണയായാണ് ഈ പ്രവര്‍ത്തി. തന്റെ താല്‍പ്പര്യത്തിന് വിപരീതമായി പുതിയ സിനിമ “I, Daniel Blake” ഇസ്രായേലില്‍ പ്രദര്‍ശിക്കപ്പെട്ടു. ഇസ്രായേലിന്റെ സൈനിക അധിനിവേശത്തിനും, കോളനിവാഴ്ചക്കും, വര്‍ണ്ണവെറിക്കും എതിരായ പാലസ്തീന്‍കാരുടെ സമാധാനപരമായ സമരങ്ങള്‍ക്കുള്ള പിന്‍തുണക്ക് BNC നന്ദി പ്രകാശിപ്പിച്ചു.

— സ്രോതസ്സ് bdsmovement.net 2017-10-07


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

2 thoughts on “പ്രസിദ്ധ സിനിമ സംവിധായകന്‍ Ken Loach സിനിമയില്‍ നിന്നുള്ള പണം BDS പ്രസ്ഥാനത്തിന് സംഭാവനയായി നല്‍കുന്നു

    1. പാലസ്തീന്‍ അനുഭവിക്കുന്ന തീവൃമായ മനുഷ്യത്വവിരുദ്ധമായ അക്രത്തിനെതിരായി സാംസ്കാരികമായ ബഹിഷ്കരണ പ്രതിഷേധം നടക്കുന്നുണ്ട്. അദ്ദേഹവും അതില്‍ പങ്കുചേര്‍ന്നിരിക്കുകയാണതില്‍. പണ്ട് തെക്കെ ആഫ്രിക്കക്കെതിരായും ഇത്തരം സമരങ്ങളുണ്ടായിരുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w