പ്രതിദിനം 10 കോടി ബാരല്‍ എണ്ണ

ഒക്റ്റോബര്‍ 2018 ന് ലോകം പ്രതിദിനം 10 കോടി ബാരല്‍ എണ്ണ എന്ന പ്രതീകാത്മകമായ പരിധിയെ മറികടന്നു. പ്രവചിച്ചിരുന്നത് പോലെ സമ്പ്രദായിക ക്രൂഡ് ഓയില്‍ ശിഖിരബിന്ദുവിലായിരുന്നു. അത് ടാര്‍ മണ്ണ്, ആഴക്കടലും, ഷേയ്‌ലും(shale) പോലുള്ള സമ്പ്രദായികമല്ലാത്ത എണ്ണക്കായുള്ള ഗവേഷണത്തേയും നിക്ഷേപത്തേയും മുന്നോട്ട് നീക്കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ ഷേയ്‌ല്‍ എണ്ണയാണ്. ഇന്ന് 1 കോടി ബാരല്‍ ഷേയ്‌ല്‍ എണ്ണയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യം എന്ന സ്ഥാനത്തില്‍ അമേരിക്ക സൌദി അറേബ്യയേയും റഷ്യയേയും മറികടക്കും. 1973 ല്‍ ആയിരുന്നു അവര്‍ അവസാനം ആ സ്ഥാനം നേടിയിരുന്നത്.

— സ്രോതസ്സ് makewealthhistory.org | Nov 12, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )