ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു

50,000 Canada Post തൊഴിലാളികള്‍ ഒക്റ്റോബര്‍ 22 മുതല്‍ നടത്തുന്ന ചാക്രിയ സമരത്തെ നിയമവിരുദ്ധമാക്കാനുള്ള നിയമം ക്യാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. മുമ്പത്തെ ഹാര്‍പ്പര്‍ സര്‍ക്കാരിനെ പോലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകളും ക്യാനഡ പോസ്റ്റിനെ ലാഭം കൊയ്യാനുള്ള സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു. ജോലിക്കാരെ നിര്‍ബന്ധിത ഓവര്‍ടൈം, വേഗത കൂട്ടല്‍ തുടങ്ങിയ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് വ്യവസായങ്ങളിലുള്ളതിനേക്കാള്‍ 5 മടങ്ങ് അപകട തോതാണ് ഇവിടെ. ഓരോ കരാറുകള്‍ വരും തോറും യഥാര്‍ത്ഥ ശമ്പളം കുറഞ്ഞു വരുന്നു. ചെറുപ്പക്കാരും പ്രവര്‍ത്തി പരിചയം കുറഞ്ഞ ജോലിക്കാരും പല തട്ടിലുള്ള ശമ്പള വ്യവസ്ഥയിലാണ് പണിയെടുക്കുന്നത്.

— സ്രോതസ്സ് wsws.org | 23 Nov 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s