ക്യാനഡയിലെ കോടതി BDS പ്രസ്ഥാനത്തിന് വലിയൊരു വിജയം നല്‍കി

ഇസ്രായേലിന്റെ പാലസ്തീന്‍കാരോടുള്ള സമീപനത്തെ ലക്ഷ്യം വെക്കുന്ന Boycott Sanctions and Divestment movement(BDS movement) ന് ക്യാനഡയിലെ കോടതിയില്‍ കഴിഞ്ഞ മാസം ഒരു വിജയം കിട്ടി. Montrealയിലെ കോടതി BDS Quebec നും Canadian Communist Party ക്കും അനുകൂലമായി വിധിച്ചു. Montreal നഗരമാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതെന്ന് അവര്‍ പറഞ്ഞു. ആ രണ്ട് സംഘടനകള്‍ക്കും നഗരം നഷ്ടപരിഹാരം കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. 2015 ലെ തെരഞ്ഞെടുപ്പില്‍ BDS Quebec ഉം Canadian Communist Party ഉം പ്രചരിപ്പിച്ച പോസ്റ്ററുകള്‍ Montreal നഗര ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരുന്നു. 2014 ല്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളിലൊരാളുടെ ചിത്രം ഉള്‍പ്പെട്ട പോസ്റ്റര്‍ ആയിരുന്നു അത്. പോസ്റ്റര്‍ നീക്കിയത് വഴി നഗര ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചത് എന്ന് വിധിയില്‍ പറയുന്നു.

— സ്രോതസ്സ് therealnews.com | Dec 12, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )