ഫേസ്‌ബുക്ക് കറുത്തവരെ പരാജയപ്പെടുത്തുകാണ് എന്ന പോസ്റ്റ് ഫേസ്‌ബുക്ക് നീക്കം ചെയ്തു

“കറുത്തവരായ ജോലിക്കാരേയും കറുത്തവരായ ഉപയോക്താക്കളേയും പരാജയപ്പെടുത്തുകയാണ്” എന്ന് കമ്പനിയെ കുറ്റപ്പെടുത്തുന്ന മുമ്പത്തെ ഒരു ജോലിക്കാരന്‍ എഴുതിയ പോസ്റ്റ് ഫേസ്‌ബുക്ക് നീക്കം ചെയ്തു. ആ പോസ്റ്റ് തങ്ങളുടെ “സാമൂഹ്യ മാനദണ്ഡ”ത്തെ ലംഘിക്കുന്നതിനാല്‍ ആണ് നീക്കം ചെയ്തത് എന്ന് ഫേസ്‌ബുക്ക് പറയുന്നു. strategic partner manager എന്ന തസ്തികയില്‍ നിന്നും അടുത്ത കാലത്ത് രാജിവെച്ച Mark S Luckie ആണ് കറുത്തവരെ വന്‍തോതില്‍ ഒഴിവാക്കുന്ന ടെക് കോര്‍പ്പറേറ്റില്‍ കറുത്ത ജോലിക്കാരനായി ജോലിചെയ്യുന്നതിന്റെ അനുഭവം വിശദമാക്കുന്ന ആ കുറിപ്പ് കഴിഞ്ഞ ആഴ്ച ഫേസ്‌ബുക്കിനെക്കില്‍ എഴുതിയത്. കമ്പനി കറുത്തവരെ അവരുടെ പ്ലാറ്റ്‌ഫോമില്‍ സെന്‍സറും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിന്റെ ജോലിക്കാരില്‍ 4% മാത്രമാണ് കറുത്തവരുള്ളത്. സാങ്കേതിക രംഗത്തെ തസ്തികകളില്‍ 1% ഉം നേതൃത്വ തസ്തികകളില്‍ 2% ഉം കറുത്തവരാണ് ഫേസ്‌ബുക്കില്‍ ജോലിചെയ്യുന്നത്.

— സ്രോതസ്സ് theguardian.com | 4 Dec 2018

നമ്മുടെ നാട്ടിലെ കാപ്പിരി ബുദ്ധിജീവികള്‍ പറയുന്നത് സക്കര്‍ ഏമാന്‍ വന്നതിന് ശേഷമാണ് അവര്‍ക്ക് ശബ്ദം കിട്ടിയത് എന്ന്! മെക്കാളെയുടെ അടിമകള്‍ തന്നെ.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:



ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )