സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നെറ്റ്ഫ്ലിക്സ്, ഫേസ്‌ബുക്ക് പോലുള്ള മൂന്നാമരിലേക്ക് അയച്ച് കൊടുക്കുന്നു

സ്മാര്‍ട്ട് ടിവികള്‍ ആളുകളില്‍ ചാരപ്പണി നടത്തുന്നു എന്ന് ധാരാളം ആളുകള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ അതിന് തെളിവും ഉണ്ടായിരിക്കുന്നു. സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യതക്ക് നല്ലതല്ല എന്ന് രണ്ട് പുതിയ പഠനങ്ങള്‍ വ്യക്തമാക്കി. ഒരു പഠനം നടത്തിയത് Princeton University ഉം University of Chicago ഉം ചേര്‍ന്നാണ്. Northeastern University ഉം Imperial College of London ഉം ചേര്‍ന്നാണ് രണ്ടാമത്തെ പഠനം നടത്തിയത്. സ്മാര്‍ട്ട് ടിവി ചെയ്യുന്ന സ്വകാര്യത ലംഘനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അത് വ്യക്തമാക്കുന്നു. Facebook, Netflix പോലുള്ള മൂന്നാമരിലേക്ക് അവ സ്വകാര്യ വിവരങ്ങള്‍ അയക്കുന്നുണ്ടെന്ന് ഇതില്‍ കണ്ടെത്തി. ബന്ധിപ്പിക്കപ്പെട്ട ഉപകരണങ്ങള്‍ എപ്പോഴും ഒരു സ്വകാര്യത അപകടസാദ്ധ്യതയാണ്.

— സ്രോതസ്സ് privateinternetaccess.com | Sep 19, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )