എല്ലാ ഇക്വഡോര്‍ പൌരന്‍മാരുടേയും സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനായി തുറന്നുവെക്കപ്പെട്ടു. 1.7 കോടി ആളുകളുടെ, അതില്‍ 67 ലക്ഷം കുട്ടികളും ഉണ്ട്, പേര്, സാമ്പത്തിക വിവരങ്ങള്‍, സിവില്‍ ഡാറ്റ തുടങ്ങിയ വിവരങ്ങളാണ് സുരക്ഷാ കമ്പനിയായ vpnMentor ല്‍ കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത cloud server ല്‍ ആര്‍ക്കും കാണത്തക്ക പോലെ ഡാറ്റയുടെ വലിയ ശേഖരം കണ്ടെത്തി. ഇക്വഡോറിലെ ഒരു വലിയ ബാങ്കിലെ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളും അതിലുണ്ട്. മറ്റൊരു ഫയലില്‍ കമ്പനികളുടെ revenue ID നമ്പരുകളും നികുതി രേഖകളും മറ്റും കണ്ടെത്തി.
— സ്രോതസ്സ് bbc.com | 16 Sep 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.