12,000 വര്‍ഷങ്ങളായി ടൈഗ്രിസ് നദി ഏറ്റവും പഴയ മനുഷ്യ settlements ആയ Hasankeyf ലെ ജനങ്ങളെ സംരക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍ ഈ പുരാതന നഗരത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. വിവാദപരമായ ഒരു അണക്കെട്ട് ടൈഗ്രിസിനെ വീര്‍പ്പിക്കും. ജലം നഗരത്തിലേക്ക് കയറും. അപ്പോള്‍ മനുഷ്യ നാഗരകതയുടെ കളിത്തൊട്ടിലായ ഈ ചരിത്രപരമായ സ്ഥലം അപ്രത്യക്ഷമാകും. ഉല്‍ക്കര്‍ഷേച്ഛയോടു കൂടിയ ജലവൈദ്യുത, ജലസേചന പദ്ധതി ആ പ്രദേശത്തെ വൈദ്യുതി എത്തിക്കുകയും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുകയും ചെയ്യുമെന്ന് തുര്‍ക്കിയിലെ സര്‍ക്കാര്‍ പറയുന്നു.
— സ്രോതസ്സ് latimes.com | Oct. 3, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.