2018 ല്‍ 10,000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

10,159 വിദ്യാര്‍ത്ഥികളാണ് ഇന്‍ഡ്യയില്‍ 2018 ല്‍ ആത്മഹത്യ ചെയ്തത്. ആ കൂട്ടത്തിലെ ഏറ്റവും വിലയ സംഖ്യ എന്ന് National Crime Records Bureau (NCRB) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ച് വരുമ്പോള്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന വലിയ സമ്മര്‍ദ്ദത്തെ മനസിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളാണ് വിവാദപരമായ CAA പൌരത്വ നിയമത്തിനെതിരെ ശക്തമായി സമരം നയിക്കുന്നത്. NCRB പുറത്തുവിട്ട ‘Accidental Deaths and Suicides in India 2018’ റിപ്പോര്‍ട്ട് പ്രകാരം മൊത്തം ആത്മഹത്യകളുടെ എണ്ണം 2018 ല്‍ 3.6% വര്‍ദ്ധിച്ച് 1,34,516 ആയി. 2017 ല്‍ ആ സംഖ്യ 1,29,887 ആയിരുന്നു.

— സ്രോതസ്സ് newsclick.in | 11 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )