ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു

നൈട്രജന്‍ ഡൈ ഓക്സൈഡോ (NO2)വായുവിലെ അതി സൂഷ്മ പൊടിയായ PM2.5 ഓ ഏല്‍ക്കുന്ന തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നവരില്‍ ഹൃദയത്തിന്റെ വലത്, ഇടത് വെന്‍ട്രിക്കിളുകള്‍ വലുതാകുന്നു എന്നതിന്റെ ഒരു വ്യക്തമായ ബന്ധം ലണ്ടനിലെ Queen Mary University യിലെ ഗവേഷകര്‍ കണ്ടെത്തി. ഹൃദയത്തിന്റെ പമ്പിങ് അറകളില്‍ പ്രധാനപ്പെട്ടതാണ് വെന്‍ട്രിക്കിളുകള്‍. പരിശോധന നടത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ആരോഗ്യവാന്‍മാരും ഒരു രോഗലക്ഷണങ്ങളും ഇല്ലാത്തവരും ആണെങ്കിലും സമാനമായ ഹൃദയ മോഡലിങ്ങ് ഹൃദ്രോഗത്തിന്റെ തുടക്കക്കാരിലും കാണാം. മലിനീകാരികളുമായുള്ള കൂടിയ സമ്പര്‍ക്കം ഹൃദയത്തിന്റെ ഘടനക്ക് മാറ്റം ഉണ്ടാക്കുന്നു. 1 ഘനമീറ്റര്‍ വായുവില്‍ ഓരോ µg അധികം PM2.5 ഉണ്ടാകുന്നതോ ഘനമീറ്റര്‍ വായുവില്‍ ഓരോ 10 µg അധികം NO2 ഉണ്ടാകുന്നതോ ഹൃദയം വലുതാകുന്നത് 1% വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടണില്‍ PM2.5 ശരാശരി സമ്പര്‍ക്കം ബ്രിട്ടണിന്റെ മാര്‍ഗ്ഗദര്‍ശത്തിനകത്താണെങ്കിലും (25µg per cubic metre) ലോകാരോഗ്യ സംഘടന (WHO) നല‍കുന്ന മാര്‍ഗ്ഗദര്‍ശത്തെക്കാള്‍ (10µg per cubic metre) കൂടുതലാണ്.

— സ്രോതസ്സ് Queen Mary University of London | Aug 3, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )