ലിനസ് ടോര്‍വാള്‍ഡ്സിന്റെ അച്ഛന്‍ Nils Torvalds ഫിന്‍ലാന്റിന് വേണ്ടി യൂറോപ്യന്‍ പാര്‍ളമെന്റിനെ പ്രിതിനിധീകരിക്കുന്ന അംഗമാണ്. കഴിഞ്ഞ ആഴ്ച തുടരുന്ന രഹസ്യാന്വേഷണത്തെക്കുറിച്ച് നടന്ന യൂറോപ്യന്‍ പാര്‍ളമെന്റിലെ വാദം കേള്‍ക്കലില്‍ Nils Torvalds പങ്കെടുക്കുകയും ഈ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തു: അമേരിക്കയുടെ സുരക്ഷാ സേനയായ NSA ലിനസ് ടോര്‍വാള്‍ഡ്സിനെ ബന്ധപ്പെടുകയും ഒരു പിന്‍വാതില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായി ഗ്നൂ ലിനക്സില്‍ കൂട്ടിച്ചേര്‍ക്കണണെന്ന് ആവശ്യപ്പെട്ടു. ഈ അന്വേഷണത്തിന്റെ മൊത്തം വീഡിയോയും യൂട്യൂബില്‍ ഉണ്ട്. https://youtu.be/EkpIddQ8m2s?t=3h06m58s
— സ്രോതസ്സ് falkvinge.net | 2013-11-17
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.