ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി

രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര്‍ DSP Davinder Singhന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് സമര്‍പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് ജാമ്യം കൊടുത്തത്.

ജാമ്യം നല്‍കണമെന്ന ആവശ്യവുമായി ബുധനാഴ്ചയാണ് സിംഗ് ഡല്‍ഹി കോടതിയെ സമീപിച്ചത്. ഇനിയും കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന്റെ ആവശ്യം ഇല്ല എന്നും അതുകൊണ്ട് കക്ഷിയെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലെന്നും അയാളുടെ അപേക്ഷയില്‍ വക്കീല്‍ പറഞ്ഞു.

— സ്രോതസ്സ് newsclick.in | 19 Jun 2020

മറ്റൊരു വാര്‍ത്ത: NIA കുറ്റ പത്രം സമര്‍പ്പിക്കാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പുല്‍വാമ കുറ്റാരോപിതല്‍ക്ക് ജാമ്യം കിട്ടി

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )