1994 ലെ റുവാണ്ട വംശഹത്യക്ക് ധനസഹായം നല്‍കിയയാളെ പാരീസില്‍ അറസ്റ്റ് ചെയ്തു

1994 Rwandan വംശഹത്യക്ക് ധനസഹായം നല്‍കിയ പ്രധാന വ്യക്തി എന്ന് ആരോപിക്കപ്പെട്ട 84 വയസ് പ്രായമായ Félicien Kabuga നെ കഴിഞ്ഞ മാസം പാരീസിലെ Asnières-sur-Seine ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Tutsisയുടെ വംശഹത്യ നടന്ന കാലത്തെ റ്വാണ്ടയിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരന്‍ ഇയാളെ “വംശഹത്യയുടെ ധനസഹായക്കാരന്‍” എന്ന് വിളിച്ചിച്ചിരുന്നു. വംശഹത്യയുടെ കൂട്ടക്കൊല നടന്നപ്പോള്‍ Interahamwe നാട്ടുപ്പട്ടാളത്തിന് സാമ്പത്തികമായും ഉപകരണങ്ങള്‍ നല്‍കിയും സഹായിച്ചു. അയാളാണ് Radio Mille Collines (Thousand Hills Radio) സ്ഥാപിച്ചത്. അത് Hutu തീവൃവാദി ആശയങ്ങള്‍ പ്രക്ഷേപണം ചെയ്യുകയും വംശഹത്യയിലെ കൊലപാതകങ്ങള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്തു.

— സ്രോതസ്സ് wsws.org | Jacques Valentin | 20 Jun 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )