ഒരു പട്ടാളക്കാരിയുടെ മരണം അമേരിക്കയുടെ സൈന്യം അവഗണിച്ചോ?

കാണാതെ പോയ Fort Hood ലെ പട്ടാളക്കാരിയായ 20 വയസ് പ്രായമുള്ള Vanessa Guillén യുടെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ Texas Army ന് സമീപമുള്ള ഒരു ചെറിയ ശ്മശാനത്തില്‍ കണ്ടെത്തി എന്ന് കുടുംബം പറഞ്ഞു. അതോടെ ഏപ്രില്‍ 22 ന് Guillén നെ കാണാതായ അന്ന് മുതല്‍ നടക്കുന്ന വിഷമകരമായ അന്വേഷണത്തിന് അവസാനമായി.

അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. വിരമിച്ച സൈനികന്റെ ഭാര്യയാണ് ആ വ്യക്തി. രണ്ടാമത്തെ വ്യക്തി ഒരു പട്ടാളക്കാരനാണ്. പേര് വെളിപ്പെടുത്തിയിട്ടില്ല. Killeen, Texas ല്‍ വെച്ച് ഉദ്യോഗസ്ഥര്‍ സമീപിച്ചപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്തു.

Vanessa Guillénയുടെ കുടുംബത്തിന് അതീവ വേദനയുണ്ടാക്കുന്നതാണ്. ഉന്നത സ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന്‍ Vanessa Guillén യെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് സൈന്യം അവളെ കാണാതായതിന് ശേഷം നടത്തിയ അന്വേഷണം വൈകിപിച്ചതെന്നും അവര്‍ പറഞ്ഞു.

— സ്രോതസ്സ് democracynow.org | Jul 02, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )