യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി

ജൂണ്‍ 6 ന് Kasturba Vidyalaya സ്കൂളിലെ ശാസ്ത്രാദ്ധ്യാപികയായ Anamika Shukla തന്റെ രാജി Kasganj ലെ Basic Siksha Adhikaar (BSA) ഉദ്യോഗസ്ഥന് നല്‍കി. ധാരാളം കോടി രൂപയുടെ ഒരു അഴിമതി കേസ് അനുസരിച്ച് അവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അദ്ധ്യാപിക ജോലിക്കായി ഒന്നര വര്‍ഷം മുമ്പ് Mainpuriല്‍ വെച്ച് രാജ് എന്ന് പേരായ ഒരാള്‍ക്ക് Rs 5 ലക്ഷം രൂപ കൊടുത്തു എന്ന് ആദ്യ ഘട്ടത്തിലെ അവരുടെ ചോദ്യം ചെയ്യലില്‍ അവര്‍ പറഞ്ഞു. മറ്റ് 23 പേര്‍ Anamika Singh ന്റെ അധികാരപത്രമുപയോഗിച്ച് തട്ടിപ്പിലൂടെ ജോലി നേടി എന്ന് Uttar Pradesh Basic Education Department ന്റെ ഉദ്യോഗസ്ഥര്‍ പറയുന്നു. 13 മാസ കാലത്ത് Rs 70 ലക്ഷം രൂപയിലധികം ശമ്പളമായി പിന്‍വലിക്കാന്‍ ഒരു അദ്ധ്യാപകന് കഴിഞ്ഞു. പക്ഷേ Uttar Pradesh Basic Education Department (UPBED) ന് അതിനെക്കുറിച്ച് ഒരു സൂചനപോലും കിട്ടിയില്ല.

ദരിദ്രരായ കുട്ടികള്‍ക്ക് അവരുടെ വിരലുകള്‍ അടയാളമെടുപ്പ് യന്ത്രത്തില്‍ വെച്ച് സമ്മതം കിട്ടിയ ശേഷം ഉച്ചക്കഞ്ഞി ലഭിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. ദരിദ്രരായ കുട്ടിയുടെ വിരലടയാളം യന്ത്രം തിരിച്ചറിഞ്ഞില്ലെങ്കില്‍ അവനോ അവള്‍ക്കോ അന്ന് ഉച്ചഭക്ഷണം കഴിക്കാനാവില്ല. UIDAI പറയും അവര്‍ അഴിമതി കണ്ടെത്തിയെന്ന്. ക്ഷമിക്കണം കുട്ടികളേ അവള്‍ ജോലി കിട്ടാനായി 5 ലക്ഷം കൊടുത്തത് പോലെ നിങ്ങള്‍ക്ക് പണം ഇല്ല. അല്ലെങ്കില്‍ നിങ്ങള്‍ക്ക് വ്യാജ ആധാര്‍ നല്‍കാനാകുമായിരുന്നു.

— സ്രോതസ്സ് newsclick.in | 06 Jun 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )