ഹെബ്രോണിനടുത്ത് യഹൂദ കുടിയേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു

യഹുദ കുടിയേറ്റക്കാര്‍ വലിയ ഒരു ഒലിവ് പാടത്തിന് തീവെച്ചു. Hebron (Al-Khalil) ജില്ലയിലെ പടിഞ്ഞാറെക്കരയുടെ തെക്ക് ഭാഗത്തുള്ള Yatta നഗരത്തിലെ Khallet Ad-Dabi‘ പ്രദേശത്തെ ഒരു പാലസ്തീന്‍ കുടുംബത്തിന്റെ ഉടമസ്തതയിലുള്ള ആ പാടത്തെ നൂറുകണക്കിന് മരങ്ങള്‍ കത്തി നശിച്ചു. Mitzpe Yair യിലെ നിയമവിരുദ്ധ കൈയ്യേറ്റക്കോളനിയില്‍ നിന്നുള്ള ഒരു കൂട്ടം കൈയ്യറ്റക്കാര്‍ al-Dababseh കുടുംബത്തിന്റെ ഒലിവ് പാടത്തേക്ക് സംശയാസ്പദമായ എന്തോ വലിച്ചെറിഞ്ഞു. അതില്‍ നിന്നാണ് തീ പടര്‍ന്നത്. തീ കാരണം 400 മരങ്ങള്‍ നശിച്ചു. കൂടുതല്‍ പാടത്തേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും തീ പടരുന്നതിന് മുമ്പ് തന്നെ Palestinian Civil Defense ന്റെ അഗ്നിശമന പ്രവര്‍ത്തകര്‍ തീ അണച്ചു. ഇസ്രായേല്‍ പട്ടാളക്കാരും യഹൂദ കുടിയേറ്റക്കാരും പാലസ്തീന്‍കാരുടെ ഒലിവ് മരങ്ങള്‍ നശിപ്പിക്കുന്നത് അടുത്ത വര്‍ഷങ്ങളില്‍ ഒരു സ്ഥിരം സംഭവം ആയിരിക്കുകയാണ്. വര്‍ണ്ണവെറിയുടെ മതില് പണിയായനായി പതിനായിരക്കണക്കിന് ഒലിവ് മരങ്ങളാണ് വെട്ടിക്കളയുന്നത്. അതില്‍ ചിലതിന് 600 വര്‍ഷത്തിലധികം പഴക്കമുള്ളതാണ്.

— സ്രോതസ്സ് Jews For Justice For Palestinians | Dec 17, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )