Movement Toward Socialism (MAS) പാര്‍ട്ടി നയിക്കുന്ന ബൊളീവിയയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രാജ്യത്തെ ദേശീയ വനിത ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനായ 19-വയസുകാരിയായ Cielo Veizaga യെ സ്പോര്‍ട്സ് സഹമന്ത്രിയായി തെരഞ്ഞെടുത്തു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണവര്‍.
“ബൊളീവിയയില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ നേതാക്കളിലൊരാള്‍, ജനപ്രതിനിധിയായിരുന്ന ഒരു സ്ത്രീ നമ്മുടെ സഹോദരി Patricia Arce ആണ്. അവര്‍ തന്റെ എല്ലാം, മാറ്റത്തിന്റെ ഈ പ്രക്രിയക്ക് വേണ്ടി എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സ്വന്തം ജീവന് പോലും ത്യജിച്ചവളാണ്. ഇപ്പോള്‍ ലോകത്തിന് മൊത്തം അറിയാം ബൊളീവിയയിലെ സ്ത്രീകള്‍ brave and courageous,” Cielo Veizaga പറഞ്ഞു.
— സ്രോതസ്സ് thegrayzone.com | Dec 18, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.