എങ്ങനെയാണ് .ORG നെ രക്ഷപെടുത്തിയത്

Public Interest Registry നെ വില്‍ക്കാന്‍ പോകുന്നു എന്ന് Internet Society (ISOC) പ്രഖ്യാപിച്ചത് കേട്ട് കഴിഞ്ഞ നവംബറില്‍ ലോകം മൊത്തമുള്ള ലാഭേശ്ഛയില്ലാത്തവരും NGOഉം ഞെട്ടി. .ORG എന്ന top-level domain (TLD) കൈകാര്യം ചെയ്യുന്ന സംഘടനയാണ് ISOC. അവര്‍ അതിനെ സ്വകാര്യ ആസ്തികമ്പനിയായ Ethos Capitalന് ആണ് വില്‍ക്കാന്‍ ശ്രമിച്ചത്. EFF ഉം NGO രംഗത്തെ മറ്റ് നേതാക്കളും സമരത്തിനിറങ്ങി. വില്‍ക്കരുതെന്ന് ISOC ന് കത്തയച്ചു. ലാഭേശ്ഛയില്ലാത്ത വിഭാഗത്തില്‍ നിന്ന് വലിയ സാഹോദര്യമാണ് പിന്നെ കണ്ടത്. അവസാനം വില്‍പ്പന റദ്ദാക്കി. നാം ജയിച്ചു.

— സ്രോതസ്സ് eff.org | Elliot Harmon | Dec 23, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )