കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു

കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു.
ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി അഭിമുഖം എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ Exxon Mobil ന്റെ senior director of federal relations ആയ Keith McCoy ഉം ട്രമ്പിന്റെ ഭരണകാലത്ത് വൈറ്റ് ഹൌസിലെ Exxon ന്റെ സ്വാധീനിക്കലുകാരനായി ജോലി ചെയ്ത Dan Easley ഉം സമ്മതിച്ചു.

— സ്രോതസ്സ് commondreams.org | Jul 3, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )