ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല

ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ ആവശ്യപ്പെട്ടിരിക്കുന്നത് ഓരോ ക്യാനഡക്കാരനേയും 5 പ്രാവശ്യം കുത്തിവെക്കാന്‍ വേണ്ടിവരുന്ന 38.1 കോടി ഡോസാണ്. മൊത്തത്തില്‍ ലോക ജനസംഖ്യയുടെ ഏഴിലൊന്ന് വരുന്ന രാജ്യങ്ങള്‍ 2021 ജൂണില്‍ ലഭ്യമായ വാക്സിന്റെ പകുതിയും വാങ്ങി.

— സ്രോതസ്സ് commondreams.org/ | Jun 23, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.


#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )